ഫോറെക്സ് ട്രേഡിങ്ങ് മേഖലയിലെ വിദഗ്ദ്ധൻ ഇബിനു ജല ഗോൾഡൻ വിസ കരസ്ഥമാക്കി.
ഇന്ത്യയിലും ദുബായിലും അമേരിക്കയിലും പ്രവർത്തിക്കുന്ന മോർഫിൻ എഫ് എക്സ് എന്ന കമ്പനിയുടെ സ്ഥാപകനും മാനേജിങ് ഡയറക്ടറുമാണ്. കഴിഞ്ഞ 10 വർഷത്തിലധികമായി ഫോറെക്സ് ട്രേഡിങ്ങ് മേഖലയിൽ സജീവമായി പ്രവർത്തിക്കുന്ന ഇബിനു ജല കോഴിക്കോട് പേരാമ്പ്ര സ്വദേശിയാണ്.
