Search
Close this search box.

ബഹിരാകാശത്ത് നിന്ന് മൗറീഷ്യസിലെ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യാൻ സുൽത്താൻ അൽ നെയാദി

Sultan Al Neyadi to address the students of Mauritius from space

യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി തന്റെ “A Call From Space” സംരംഭത്തിന്റെ ഭാഗമായി ഇന്ന് ബഹിരാകാശ നിലയത്തിൽ നിന്ന് മൗറീഷ്യസിലെ വിദ്യാർത്ഥികളുമായി സംസാരിക്കും.

ഇന്ന് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3 (GST) മണിക്ക് വിദ്യാർത്ഥികളുടെയും ബഹിരാകാശ പ്രേമികളുടെയും ചോദ്യങ്ങൾക്ക് അദ്ദേഹം ഉത്തരം നൽകും.

യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി 200-ലധികം പരീക്ഷണങ്ങൾ നടത്താൻ മാർച്ച് 3 നാണ് ബഹിരാകാശ നിലയത്തിലെത്തിയത്. 1,900 വിദ്യാർത്ഥികളും പോലീസ് ഉദ്യോഗസ്ഥരും താമസക്കാരും പങ്കെടുത്ത ദുബായ് ഓപേരയിൽ നടന്ന പരിപാടിയിലാണ് ഡോ അൽ നെയാദി തന്റെ ബഹിരാകാശ നിലയത്തിൽ നിന്നുള്ള ആദ്യ തത്സമയ വീഡിയോ കോൾ നടത്തിയത്‌.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts