Search
Close this search box.

ഗോ ഫസ്റ്റ് മെയ് 24 മുതൽ സർവീസുകൾ പുനരാരംഭിക്കുമെന്ന് റിപ്പോർട്ടുകൾ

Reports say Go First will resume services from May 24

ഗോ ഫസ്റ്റ് മെയ് 24 മുതൽ സർവീസുകൾ പുനരാരംഭിക്കുമെന്ന് റിപ്പോർട്ടുകൾ. ചെറിയ തോതിൽ മാത്രമായിരിക്കും സർവീസ് ആരംഭിക്കുക. സർവീസുകൾ പുനരാരംഭിക്കുന്നതിനുള്ള ബിസിനസ് പ്ലാൻ എയർലൈൻ തയ്യാറാക്കിയിട്ടുണ്ടെന്ന് ഒരു മാധ്യമ റിപ്പോർട്ട് പറയുന്നു.

ഡൽഹിയിൽ നിന്നും 51 സർവീസുകളും മുംബൈയിൽ നിന്നും 31 സർവീസുകളും ഓപ്പറേറ്റ് ചെയ്യാനുള്ള അനുമതി ഗോ ഫസ്റ്റ് തേടിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഏതൊക്കെ റൂട്ടിൽ വിമാനകമ്പനിയുടെ സർവീസുണ്ടാകുമെന്നത് സംബന്ധിച്ച് ഡി.ജി.സി.എക്ക് ഗോ ഫസ്റ്റ് വിവരങ്ങൾ കൈമാറിയിട്ടുണ്ട്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts