Search
Close this search box.

യുഎഇയിൽ ഇന്നലെ 47.1ºC വരെ താപനില രേഖപ്പെടുത്തി : ഇന്ന് ഭാഗികമായി പൊടി നിറഞ്ഞ കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥാകേന്ദ്രം

Temperatures in UAE recorded up to 47.1ºC yesterday : Meteorological Center predicts partly dusty weather today

യുഎഇയിൽ ഇന്ന് ഭാഗികമായി പൊടി നിറഞ്ഞകാലാവസ്ഥയായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.

ഇന്ന് അബുദാബിയിൽ 42 ഡിഗ്രി സെൽഷ്യസും ദുബായിൽ 41 ഡിഗ്രി സെൽഷ്യസും ആയിരിക്കും താപനിലയെന്നും, ഈ എമിറേറ്റുകളിൽ കുറഞ്ഞ താപനില 27 ഡിഗ്രി സെൽഷ്യസ് ആയിരിക്കുമെന്നും , അബുദാബിയിലും ദുബായിലും ഹ്യുമിഡിറ്റി 5 മുതൽ 80% വരെ ആയിരിക്കുമെന്നും അൽ ഐനിൽ താപനില 44 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നും NCM അറിയിച്ചു.

ഇന്നലെ ശനിയാഴ്ച അൽ ഗെവെയ്ഫാത്തിൽ (അൽ ദഫ്ര മേഖല) 47.1 ഡിഗ്രി സെൽഷ്യസാണ് ഏറ്റവും ഉയർന്ന താപനിലയായി രേഖപ്പെടുത്തിയത്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!