Search
Close this search box.

യുഎഇയിൽ കുറഞ്ഞ വരുമാനമുള്ള ഫാം ഉടമകൾക്ക് ജൂലൈ മുതൽ വൈദ്യുതി ബില്ലുകളിൽ കിഴിവ്

UAE announces electricity bill deductions for low-income farm owners from July

യുഎഇയിൽ കുറഞ്ഞ വരുമാനമുള്ള ഫാം ഉടമകൾക്ക് ജൂലൈ മുതൽ വൈദ്യുതി ബില്ലുകളിൽ കിഴിവ് പ്രഖ്യാപിച്ചു.

2023 ജൂലൈ മുതൽ, പരിമിതമായ വരുമാനമുള്ള എമിറാത്തി ഫാം ഉടമകളുടെ പ്രതിമാസ വൈദ്യുതി ബില്ലുകളിൽ കിഴിവ് നൽകുമെന്ന് അധികൃതർ അറിയിച്ചു.

ഇന്ന് വെള്ളിയാഴ്‌ച പുറത്തിറക്കിയ പ്രസ്താവനയിൽ, ഫാം ഉടമകളുടെ സാമ്പത്തിക ബാധ്യതകൾ, പ്രത്യേകിച്ച് വൈദ്യുതി താരിഫുമായി ബന്ധപ്പെട്ടവ കുറയ്ക്കുന്നതിന് പിന്തുണയ്‌ക്കാനും സഹായിക്കാനും പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അധികാരികളോട് ഉത്തരവിട്ടതായി സംസ്ഥാന വാർത്താ ഏജൻസി വാം ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts