Search
Close this search box.

യുഎഇയിൽ ഇന്ന് ഭാഗികമായി മേഘാവൃതവും പൊടി നിറഞ്ഞതുമായ കാലാവസ്ഥ : ഇന്നത്തെ പരമാവധി താപനില 46°C

Partly cloudy and dusty weather in UAE today : Maximum temperature today 46°C

യുഎഇയിൽ ഇന്ന് ഭാഗികമായി മേഘാവൃതവും പൊടി നിറഞ്ഞതുമായ കാലാവസ്ഥയായിരിക്കുമെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.

രാജ്യത്തിന്റെ ആന്തരിക പ്രദേശങ്ങളിൽ പരമാവധി താപനില 41 നും 46 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. തീരപ്രദേശങ്ങളിലും ദ്വീപുകളിലും താപനില 37 മുതൽ 42 ° C വരെയും പർവതങ്ങളിൽ 26 മുതൽ 31 ° C വരെയും ഉയരും. 10-25 വേഗതയിൽ വീശിത്തുടങ്ങുന്ന കാറ്റ് ചിലപ്പോൾ മണിക്കൂറിൽ 40 കി.മീ. വേഗതയിലെത്തിയേക്കാം.

ഇന്നലെ ഉച്ചയ്ക്ക് 12.45 നാണ് അൽ ദഫ്ര മേഖലയിലെ ബഡാ ദഫാസിൽ ഉയർന്ന താപനിലയായി 46 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts