ആശ്വാസം..!! : യുഎഇയിൽ 2023 ജൂൺ മാസത്തിലെ പെട്രോൾ, ഡീസൽ വിലകൾ കുറയും.

uae-petrol-deisel-prices

യുഎഇയിൽ 2023 ജൂൺ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു. ജൂൺ മാസത്തിൽ സൂപ്പർ 98 പെട്രോൾ ലിറ്ററിന് 2.95 ദിർഹമായിരിക്കും, മെയ് മാസത്തിലെ 3.16 ദിർഹവുമായി താരതമ്യം ചെയ്യുമ്പോൾ ജൂൺ മാസത്തിൽ 21 ഫിൽസ് കുറവായിരിക്കും.

സ്പെഷ്യൽ 95 പെട്രോൾ ലിറ്ററിന് ജൂൺ മാസത്തിൽ 2.84 ദിർഹമായിരിക്കും, മെയ് മാസത്തിലെ 3.05 ദിർഹവുമായി താരതമ്യം ചെയ്യുമ്പോൾ ജൂൺ മാസത്തിൽ 21 ഫിൽസ് കുറവായിരിക്കും.

ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് ജൂൺ മാസത്തിൽ 2.76 ദിർഹമായിരിക്കും, മെയ് മാസത്തിലെ ലിറ്ററിന് 2.97 ദിർഹവുമായി താരതമ്യം ചെയ്യുമ്പോൾ ജൂൺ മാസത്തിൽ 21 ഫിൽസ് കുറവായിരിക്കും.

ജൂൺ മാസത്തിൽ ഡീസൽ ലിറ്ററിന് 2.68 ദിർഹമായിരിക്കും, മെയ് മാസത്തിലെ ലിറ്ററിന് 2.91 ദിർഹവുമായി താരതമ്യം ചെയ്യുമ്പോൾ മെയ് മാസത്തിൽ 23 ഫിൽസ് കുറവായിരിക്കും.

 

 

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
error: Content is protected !!