അബുദാബിയിലെ Baynouna പാർക്ക് താൽക്കാലികമായി അടച്ചതായി അബുദാബി സിറ്റി മുനിസിപ്പാലിറ്റി ഇന്ന് വെള്ളിയാഴ്ച അറിയിച്ചു.
സമഗ്രമായ അറ്റകുറ്റപ്പണികൾക്കായി ജൂൺ 7 മുതൽ Baynouna പാർക്ക് അടച്ചിട്ടിരിക്കുകയാണ്. സെപ്റ്റംബർ 30 ന് പാർക്ക് വീണ്ടും തുറക്കുമെന്നും മുനിസിപ്പാലിറ്റി അറിയിച്ചു.