ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ വാഹനാപകടം : ഗതാഗതതടസ്സം നേരിടുന്നതായി ദുബായ് പോലീസ്

Car accident on Sheikh Mohammed Bin Zayed Road: Dubai Police said traffic is being disrupted

ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായതെന്ന് ദുബായ് പോലീസ് അറിയിച്ചു

അബുദാബിയിലേക്കുള്ള ദിശയിൽ അൽ മക്തൂം എയർപോർട്ട് റൗണ്ട് എബൗട്ടിന് മുമ്പാണ് അപകടമുണ്ടായതെന്നും നിലവിൽ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണെന്നുമാണ് ദുബായ് പോലീസ് ട്വിറ്ററിൽ അറിയിച്ചിരിക്കുന്നത്. പരിസരവാസികൾ ജാഗ്രത പാലിക്കണമെന്നും അതോറിറ്റി അറിയിച്ചു.

 

 

 

 

 

 

 

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!