Search
Close this search box.

എയർ ഇന്ത്യ എക്സ്പ്രസിലെ സൗജന്യ സ്നാക്സ് ബോക്സ് നിർത്തലാക്കിയതായി റിപ്പോർട്ടുകൾ

Free snack box distribution on Air India Express has been discontinued, reports said

എയർ ഇന്ത്യ എക്സ്പ്രസിൽ യാത്രക്കാർക്ക് നൽകുന്ന സൗജന്യ സ്നാക്സ് ബോക്സ് വിതരണം നിർത്തലാക്കിയതായി റിപ്പോർട്ടുകൾ. ഇനി മുതൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഭക്ഷണം ആവശ്യമെങ്കിൽ പണം നൽകി ബുക്ക് ചെയ്യണമെന്നും റിപ്പോർട്ടുകൾ പറയുന്നു.

ബജറ്റ് എയർലൈൻസ് എന്ന സങ്കൽപ്പത്തിലാണ് ഇതുവരെയും സൗജന്യ സ്നാക്സ് ബോക്സ് നൽകിയിരുന്നതെന്നാണ് വിശദീകരണം. എന്നാൽ ഇനി വിമാനത്തിൽ നിന്നും പണം നൽകി മാത്രമേ ഭക്ഷണം വാങ്ങാനാകൂ. സ്വകാര്യ വത്കരണ ശേഷം വരുമാന വർദ്ധന ലക്ഷമിട്ടാണ് എയര്‍ ഇന്ത്യയുടെ തീരുമാനം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!