Search
Close this search box.

ബലി പെരുന്നാള്‍ 2023 :നിരവധി തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് ഉമ്മുൽ ഖുവൈൻ ഭരണാധികാരി

Festival of Sacrifice 2023: Ruler of Umm al-Quwain orders release of many prisoners

ഈ വർഷത്തെ ബലിപെരുന്നാളിനോടനുബന്ധിച്ച് സുപ്രീം കൗൺസിൽ അംഗവും ഉമ്മുൽ ഖുവൈൻ ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ല നിരവധി തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടു . അദ്ദേഹം തടവുകാർക്ക് ആശംസകൾ നേരുകയും ചെയ്തു

മോചിപ്പിച്ച തടവുകാർക്ക് പുതിയ ജീവിതം ആരംഭിക്കാനും ഈദ് ആഘോഷവേളയിൽ അവരുടെ കുടുംബങ്ങൾക്ക് സന്തോഷം നൽകാനുമുള്ള ഷെയ്ഖ് സൗദിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!