Search
Close this search box.

ബലി പെരുന്നാള്‍ 2023 : ദുബായിലെ 650 തടവുകാരെ മോചിപ്പിക്കുമെന്ന് ദുബായ് ഭരണാധികാരി

Eid al-Adha 2023- Dubai ruler to release 650 prisoners

ഈ വർഷത്തെ ബലിപെരുന്നാളിനോടനുബന്ധിച്ച് ദുബായിലെ 650 തടവുകാരെ മോചിപ്പിക്കാൻ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉത്തരവിട്ടു.

ഈ തടവുകാർ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരും വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ടവരുമാണ്. മോചിപ്പിച്ച തടവുകാർക്ക് പുതിയ ജീവിതം ആരംഭിക്കാനും പെരുന്നാള്‍ ആഘോഷവേളയിൽ അവരുടെ കുടുംബങ്ങൾക്ക് സന്തോഷം നൽകാനുമുള്ള ഷെയ്ഖ് മുഹമ്മദിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!