പട്ടുസാരി സീരിയൽ നായിക സാധിക വേണുഗോപാൽ നാളെ ഷാർജ എക്‌സ്പ്രഷൻസിൽ പങ്കെടുക്കും. നാളെ ഉച്ചതിരിഞ്ഞ് 3.30 നാണ് സാധികയുമായി മീറ്റ് & ഗ്രീറ്റ് ആണ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മുതൽ എക്‌സ്പ്രഷൻസിന്റെ വെയർ ഹൗസ് സെയിൽ ആരംഭിച്ചത് വൻ ജനശ്രദ്ധ പിടിച്ചുപറ്റി വരികയാണ്.
ഇന്റർനർനാഷണൽ ബ്രാൻഡുകൾക്ക് 75 %വരെ വിലക്കുറവിലാണ് ഈ വെയർ ഹൗസ് സെയിൽ വിൽപ്പന നടത്തിക്കൊണ്ടിരിക്കുന്നത്. മാത്രമല്ല ഹോൾസെയിൽ വിലക്ക് ഒരു ഐറ്റം എടുത്താൽപോലും ആദായം ലഭ്യമാക്കുന്ന തരത്തിലാണ് എക്‌സ്പ്രഷൻസിന്റെ ഷാർജ മലീഹ റോഡിലുള്ള വെയർ ഹൗസിൽ സെയിൽ ഇത്തവണ ഒരുക്കിയിരിക്കുന്നത്.