ബലിപെരുന്നാൾ 2023 : യുഎഇയിലെ എമിറേറ്റുകളിലെ നമസ്കാരസമയമറിയാം..!!

Festival of Sacrifice 2023 - Namaz Timings in UAE Emirates Know..!!

യുഎഇയിലെ എമിറേറ്റുകളിൽ ബലിപെരുന്നാൾ ദിവസം ജൂൺ 28 ബുധനാഴ്ച നടത്തുന്ന നമസ്കാരത്തിന്റെ സമയം പ്രഖ്യാപിച്ചു. എമിറേറ്റുകളിലെ നമസ്കാര സമയങ്ങൾ താഴെ പറയുന്ന പ്രകാരമാണ്.

ദുബായ്: രാവിലെ 5.50
ഷാർജ: രാവിലെ 5.47
അബുദാബി: രാവിലെ 5.53
അജ്മാൻ: രാവിലെ 5.47
ഉമ്മുൽഖുവൈൻ: രാവിലെ 5.50
ഫുജൈറ: രാവിലെ 5.44
റാസൽഖൈമ: രാവിലെ 5.44

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!