അജ്മാന്റെ ഹൃദയ ഭാഗത്ത് അജ്‌മാൻ വൺ ടവർ ബിൽഡിംഗ് കോംപ്ലക്സിൽ ടവർ 2 ൽ വൻ തീപിടുത്തം.

A fire in a residential building in Ajman has been brought under control

അജ്മാന്റെ ഹൃദയ ഭാഗത്ത് അജ്‌മാൻ വൺ ടവർ ബിൽഡിംഗ് കോംപ്ലക്സിൽ ടവർ 2 ൽ വൻ തീപിടുത്തം. അർദ്ധരാത്രി പിന്നിട്ട നേരത്ത് ആരംഭിച്ച തീ ഇപ്പോഴും ( ജൂൺ 27 , 1.30 AM ) പടരുകയാണ്. താമസക്കാരെ ഫയർ ഫോഴ്സ് താഴെ ഇറക്കുകയാണ്.
ഷാർജ അതിർത്തി കഴിഞ്ഞുള്ള ഉടൻ അജ്‌മാൻ ഭാഗത്തുള്ള 12 ടവറുകൾ ചേരുന്ന കോംപ്ലെക്സിൽ നിരവധി മലയാളികളും താമസിക്കുന്നുണ്ട്. കത്തുന്ന ടവർ 2 ബിൽഡിങ്ങിൽ മലയാളികളുടെ ഒരു ഹൈപ്പർ മാർക്കറ്റുമുണ്ട്. ജീവാപായം ഉണ്ടായതായി അറിവില്ല.
കൂടുതൽ വിവരങ്ങൾ ലഭിച്ചുവരുന്നതേയുള്ളൂ. പ്രദേശമാകെ ട്രാഫിക് ജാം ആണ്.

https://www.instagram.com/p/Ct-Hpr2LfBl/?utm_source=ig_embed&utm_campaign=embed_video_watch_again

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!