ദുബായ് ബോക്‌സ് പാർക്കിന് സമീപം വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം : ജാഗ്രതനിർദ്ദേശവുമായി ദുബായ് പോലീസ്

Accident due to collision of vehicles near Dubai Box Park: Dubai Police with warning

ദുബായ്അ ൽ വാസൽ റോഡിൽ ബോക്‌സ് പാർക്കിന് സമീപം ഒന്നിലധികം വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടമുണ്ടായതായി ദുബായ് പോലീസ് ട്വിറ്ററിലൂടെ അറിയിച്ചു.

വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും പോലീസ് അഭ്യർത്ഥിച്ചു.ഷെയ്ഖ് സായിദ് റോഡിൽ ദുബായിലേക്ക് പോകുന്ന ദിശയിൽ ഒരു വാഹനാപകടം കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബദൽ റോഡായി അൽ ഫയ റോഡ് ഉപയോഗിക്കാനും ദുബായ് പോലീസ് വാഹനമോടിക്കുന്നവരോട് അതോറിറ്റി അഭ്യർത്ഥിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!