Search
Close this search box.

അജ്മാൻ വൺ ടവറിലെ തീപിടിത്തം : 64 അപ്പാർട്ട്‌മെന്റുകൾക്ക് കേടുപാട്, 256 താമസക്കാരെ മാറ്റിപ്പാർപ്പിച്ചു.

Ajman One Tower fire- 64 apartments damaged, 256 residents displaced.

അജ്മാൻ വൺ റെസിഡൻഷ്യൽ കോംപ്ലക്‌സിന്റെ ടവർ 02-ൽ ഇന്ന് ചൊവ്വാഴ്ച പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ 64 അപ്പാർട്ട്‌മെന്റുകൾക്ക് കേടുപാട് സംഭവിച്ചതായും 256 താമസക്കാരെ മാറ്റിപ്പാർപ്പിച്ചതായും പോലീസ് അറിയിച്ചു.

തീപിടിത്തത്തിൽ 10 വാഹനങ്ങളും തകർന്നതായും ഒരു കാർ പൂർണമായും കത്തിനശിച്ചതായും അജ്മാൻ പോലീസിലെ അൽ മദീന കോംപ്രിഹെൻസീവ് പോലീസ് സ്റ്റേഷൻ ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ ഗൈത്ത് ഖലീഫ അൽ കാബി പറഞ്ഞു.

തീപിടിത്തത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടില്ലാത്ത അപ്പാർട്ടുമെന്റുകളിലേക്ക് താമസക്കാരെ കൊണ്ടുവരാനും സിവിൽ ഡിഫൻസുമായി ഏകോപിപ്പിച്ച് ടവറിലേക്കുള്ള വൈദ്യുത ബന്ധം പുനഃസ്ഥാപിക്കാനുള്ള പ്രവർത്തന ശ്രമങ്ങളും നടന്നു വരികയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!