അബുദാബിയിൽ നിന്ന് ദുബായിലേക്കുള്ള ദിശയിൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ പച്ചക്കറി, പഴം മാർക്കറ്റിലേക്കുള്ള എക്സിറ്റിൽ വാഹനങ്ങൾ കൂട്ടിയിടിച്ചതായി ദുബായ് പോലീസ് അറിയിച്ചു.
വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ദുബായ് പോലീസ് അഭ്യർത്ഥിച്ചു.