ചന്ദ്രയാൻ 3 വിക്ഷേപിച്ചു : പ്രതീക്ഷകളോടെ ഇന്ത്യ

Chandrayaan 3 launched: India with hopes

ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 3 ന്റെ വിക്ഷേപണം വിജയകരം. ഇന്ന് 2023 ജൂലൈ 14 ന് ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 2.35 ന് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിൽ നിന്നാണ് ചന്ദ്രയാൻ 3 വഹിച്ച് എൽവിഎം3 – എം4 റോക്കറ്റ് കുതിച്ചുയർന്നത്.

ഓഗസ്റ്റ് 23നോ 24നോ ചന്ദ്രൻ്റെ ദക്ഷിണധ്രുവത്തിൽ ഇന്ത്യയുടെ ലാൻഡർ ഇറങ്ങും. അതിനു മുന്നോടിയായി പ്രൊപ്പൽഷൻ മൊഡ്യൂളിൽനിന്നു ലാൻഡർ വേർപെടുത്തും. ചന്ദ്രയാൻ 3 ദൗത്യം വിക്ഷേപിക്കുന്നതോടെ ചന്ദ്രനിൽ നിയന്ത്രിത ലാൻഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!