യുഎഇയിൽ ഈ വർഷം ആദ്യമായി താപനില 50 ഡിഗ്രി സെൽഷ്യസ് കടന്നു

The temperature in the UAE has crossed 50 degrees Celsius for the first time this year

യുഎഇയിൽ ഈ വർഷം 2023 ൽ ആദ്യമായി ഇന്നലെ ശനിയാഴ്ച താപനില 50 ഡിഗ്രി സെൽഷ്യസ് കടന്നതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. അബുദാബിയിൽ ഇന്നലെ ഉച്ചയ്ക്ക് 2.30ന് ബഡാ ദഫാസിൽ (അൽ ദഫ്ര മേഖല) 50.1 ഡിഗ്രി സെൽഷ്യസാണ് ഏറ്റവും ഉയർന്ന താപനിലയായി രേഖപ്പെടുത്തിയത്.

അബുദാബിയിലും ദുബായിലും ഇന്ന് താപനില 46 ഡിഗ്രി സെൽഷ്യസിൽ എത്തും. എമിറേറ്റുകളിൽ യഥാക്രമം 34 ഡിഗ്രി സെൽഷ്യസും 35 ഡിഗ്രി സെൽഷ്യസും ആയിരിക്കും കുറഞ്ഞ താപനില .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
error: Content is protected !!