Search
Close this search box.

ദുബായ് പോലീസിന്റെ ആഡംബര പട്രോളിംഗ് വാഹനങ്ങളിൽ ഇനി ബെന്റലിയും.

Bentley is now among Dubai Police's luxury patrol vehicles.

ദുബായ് പോലീസിന്റെ ആഡംബര പട്രോളിംഗ് വാഹനങ്ങളുടെ ശൃംഖലയിൽ ബെന്റ്‌ലി GT-V8 യും ഉണ്ടാകും.

പുതിയ അൾട്രാ ലക്ഷ്വറി ബെന്റ്ലി കോണ്ടിനെന്റൽ GT-V8-ന് 542 ഹോഴ്സ് പവറുള്ള 8-സിലിണ്ടർ എഞ്ചിൻ ആണുള്ളത്. 3.9 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 0 മുതൽ 100 ​​കിലോമീറ്റർ വരെ വേഗത കൈവരിക്കാനാകും. ഈ വാഹനത്തിന് 770 NM വരെ ടോർക്കും ഉണ്ട്, ഇത് ദുബായ് പോലീസ് സേനയ്ക്ക് കൂടുതൽ ശക്‌തി പകരും.

ദുബായ് പോലീസ് ഓഫീസേഴ്‌സ് ക്ലബ്ബിൽ നടന്ന ഈ വാഹനത്തിന്റെ സ്വീകരണ ചടങ്ങിൽ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡയറക്ടർ മേജർ ജനറൽ ജമാൽ അൽ ജലാഫ്, ബെന്റ്‌ലിയിലെ നാഷണൽ ബ്രാൻഡ് മാനേജർ ഡാനി കകൗൺ, കമ്പനിയുടെ ഫിനാൻഷ്യൽ ഓഫീസർ മൈക്കൽ ഖൈറി കൂടാതെ മുതിർന്ന ഉദ്യോഗസ്ഥരും ജീവനക്കാരും പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!