ഇസ്ലാമിക പുതുവർഷം : ഷാർജയിൽ ജൂലൈ 20 ന് പാർക്കിംഗ് സൗജന്യം

Islamic New Year- Parking is free in Sharjah on July 20

ഇസ്ലാമിക പുതുവർഷത്തോടനുബന്ധിച്ച്, 2023 ജൂലൈ 20 വ്യാഴാഴ്ച്ച ഷാർജയിൽ പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

എന്നിരുന്നാലും, ബ്ലൂ പാർക്കിംഗ് ചിഹ്നങ്ങളുള്ള 7 ദിവസത്തെ പണമടച്ചുള്ള പാർക്കിംഗ് സോണുകൾക്ക് സൗജന്യപാർക്കിംഗ് ബാധകമാകില്ല. ഷാർജയിൽ ജൂലൈ 20 വ്യാഴാഴ്ചയാണ് പൊതുമേഖലാ ജീവനക്കാർക്കുള്ള ഇസ്ലാമിക പുതുവർഷഅവധി തീയതി പ്രഖ്യാപിച്ചിരിക്കുന്നത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!