മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ ഇന്ന് ജൂലൈ 21 വെള്ളിയാഴ്ച്ച വൈകീട്ട് 6.30 ന് ദുബായ് എയർപോർട്ട് റോഡിലുള്ള ഫ്ലോറ ഹോട്ടലിൽ വെച്ച് അനുസ്മരണയോഗം സംഘടിപ്പിക്കുന്നു.
ഉമ്മൻ ചാണ്ടിയെ സ്നേഹിക്കുന്ന എല്ലാവർക്കും ഈ അനുസ്മരണയോഗത്തിൽ പങ്കെടുക്കാമെന്ന് സംഘാടകർ അറിയിച്ചു.