സാങ്കേതിക തകരാർ മൂലം ദുബായ് മെട്രോയുടെ റെഡ് ലൈനിലെ സർവീസ് തടസ്സപ്പെട്ടതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി ഇന്ന് ശനിയാഴ്ച അറിയിച്ചു.
റെഡ് ലൈനിലെ സ്റ്റേഷനുകൾക്കിടയിൽ യാത്ര ചെയ്യാൻ യാത്രക്കാർക്ക് ബസ് സർവീസുകൾ നൽകുമെന്നും അതോറിറ്റി അറിയിച്ചു.
For Dubai Metro Red line users, the metro service is disrupted due to a technical issue, alternative buses service has been provided between the affected stations. Thanks for your cooperation.
— RTA (@rta_dubai) August 5, 2023