ദുബായിലെ പ്രധാന ഇന്റർസെക്‌ഷനിലെ രണ്ട് പാതകൾ ഭാഗികമായി അടക്കുമെന്ന് മുന്നറിയിപ്പ്

Warning of partial closure of two lanes at major intersection in Dubai

ഈ വാരാന്ത്യത്തിൽ ദുബായിലെ പ്രധാന ഇന്റർസെക്‌ഷനിലെ രണ്ട് പാതകൾ ഭാഗികമായി അടക്കുമെന്ന് റോഡ്‌സ് & ട്രാൻസ്‌പോർട്ട് അതോറിറ്റി മുന്നറിയിപ്പ് നൽകി.

അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ദുബായിലെ അൽ മനാറ റോഡ് ഇന്റർസെക്ഷനിലെ ജുമൈറ സ്ട്രീറ്റിലെ ആദ്യ രണ്ട് പാതകളാണ് ഇന്ന് ഓഗസ്റ്റ് 5 രാത്രി 12 മണി മുതൽ ഓഗസ്റ്റ് 7 തിങ്കളാഴ്ച പുലർച്ചെ 5 മണി വരെ റോഡ് ഭാഗികമായി അടച്ചിടുക. ഡ്രൈവർമാർ  ഇതര റൂട്ടുകൾ ഉപയോഗിക്കാനും ദിശാസൂചനകൾ പാലിക്കാനും അതോറിറ്റി നിർദ്ദേശിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!