ദുബായിൽ പൊതു പാർക്കുകൾ താത്കാലികമായി അടച്ചിടുന്നു

ദുബായിയിൽ പൊതു പാർക്കുകൾ ഞായറാഴ്ച വൈകുന്നേരം 6 മണി മുതൽ താൽക്കാലികമായി അടച്ചതായി മുനിസിപ്പാലിറ്റി അറിയിച്ചു.

എമിറേറ്റിൽ ഉടനീളം നിലവിലുള്ള കാലാവസ്ഥ കണക്കിലെടുത്താണ് ഈ നടപടി. അതേസമയം താമസക്കാരോട് സുരക്ഷിതരായിരിക്കാൻ മുനിസിപ്പാലിറ്റി നിർദേശം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!