ദുബായിൽ ഇന്ന് വെള്ളിയാഴ്ച രാത്രി ഒരു വാഹനത്തിന് തീപിടിച്ചതായി ദുബായ് പോലീസ് അറിയിച്ചു. ഷെയ്ഖ് സായിദ് ബിൻ ഹംദാൻ സ്‌ട്രീറ്റിന്റെ ദിശയിൽ അൽ ഖവാനീജ് സ്‌ട്രീറ്റിലാണ് വാഹനത്തിന് തീപിടിച്ചത്.
വാഹനത്തിന് തീപിടിച്ചതിനെ തുടർന്ന് ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്നും ദുബായ് പോലീസ് ട്വിറ്ററിലൂടെ അഭ്യർത്ഥിച്ചു.
#حالة_الطرق | #حادث حريق في مركبة على شارع الخوانيج بالاتجاه الى شارع الشيخ زايد بن حمدان, يرجى اخذ الحيطة و الحذر. pic.twitter.com/Nhe7i0Dbnw
— Dubai Policeشرطة دبي (@DubaiPoliceHQ) August 11, 2023