Search
Close this search box.

പ്രതികൂല കാലാവസ്ഥ ബാധിച്ചു : ദുബായിലെ ക്വീൻ എലിസബത്ത് ആഡംബരകപ്പൽ ഹോട്ടൽ ഓഗസ്റ്റ് 15 വരെ അടച്ചിടും.

Adverse Weather Affected- Dubai's Queen Elizabeth Hotel will remain closed till August 15.

ദുബായിലെ ക്വീൻ എലിസബത്ത് ആഡംബരകപ്പൽ ഹോട്ടലിലെ വൈദ്യുതിബന്ധങ്ങൾ തകരാറിലായതിനെത്തുടർന്ന് 2023 ഓഗസ്റ്റ് 6 ഞായറാഴ്ച മുതൽ 2023 ഓഗസ്റ്റ് 15 ചൊവ്വാഴ്ച വരെയുള്ള കാലയളവിൽ മുഴുവൻ ഹോട്ടലും താൽക്കാലികമായി അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു.

”നിർഭാഗ്യവശാൽ, കഴിഞ്ഞ ഓഗസ്റ്റ് 5 ന് ഉണ്ടായ ഒരു അപ്രതീക്ഷിത പ്രതികൂല കാലാവസ്ഥ ഹോട്ടൽ മുഴുവനായും പവർ കട്ടിലേക്ക് നയിച്ചു. ഈ സാഹചര്യം എത്രയും വേഗം പരിഹരിക്കാൻ ഞങ്ങളുടെ ടീം സജീവമായി പ്രവർത്തിക്കുകയാണ് ” കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!