Search
Close this search box.

ദുബായ് മഹ്‌സൂസ് നറുക്കെടുപ്പില്‍ ഇന്ത്യന്‍ ചുമട്ടുതൊഴിലാളിയ്ക്ക് 1 മില്യൺ ദിർഹം സമ്മാനം

Indian porter wins 1 million dirhams in Dubai Mahsoos draw

ദുബായിൽ നടന്ന ഏറ്റവും പുതിയ മഹ്‌സൂസ് നറുക്കെടുപ്പിൽ ഇന്ത്യന്‍ ചുമട്ടുതൊഴിലാളിയായ വെങ്കട്ട ഒരു മില്യൺ ദിർഹം നേടി. യുഎഇയിലെ പ്രശസ്തമായ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകളിലൊന്നില്‍ ചുമട്ടുതൊഴിലാളിയാണ് വെങ്കട്ട.

13 വർഷമായി യുഎഇയിൽ താമസിക്കുന്ന വെങ്കട്ട, ഭാര്യയും നാല് മക്കളുമടങ്ങുന്ന തന്റെ പ്രിയപ്പെട്ട കുടുംബത്തെ പോറ്റാൻ കഠിനാധ്വാനം ചെയ്യുകയാണ്. താന്‍ കോടീശ്വരനായി മാറിയെന്ന് വിശ്വസിക്കാനാവുന്നില്ലെന്നും ഹോം ലോൺ അടച്ചുതീര്‍ക്കാന്‍ പ്രയാസപ്പെട്ടിരുന്നതായും ഈ സമ്മാനം ദൈവം തന്നതാണെന്നും വെങ്കട്ട പറയുന്നു.

അടുത്തിടെ സമാരംഭിച്ച 5 ആഴ്ച നീണ്ട ഗോൾഡൻ സമ്മർ നറുക്കെടുപ്പിന്റെ ഭാഗമായി പാക്കിസ്ഥാനിൽ നിന്നുള്ള മുഹമ്മദിന് 50,000 ദിർഹം സ്വർണ്ണ നാണയങ്ങളും സമ്മാനമായി ലഭിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!