ദുബായിലെ ഷെയ്ഖ് സായിദ് റോഡിൽ ഇന്ന് തിങ്കളാഴ്ച ഒരു വാഹനത്തിന് തീപിടിച്ചതായി ദുബായ് പോലീസ് അറിയിച്ചു.അബുദാബിയിലേക്കുള്ള ദിശയിൽ എക്‌സ്‌പോ പാലത്തിന് താഴെയാണ് വാഹനത്തിന് തീപിടിച്ചത്
ഡ്രൈവർമാർ വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും ദുബായ് പോലീസ് അറിയിച്ചു.
#حالة_الطرق | #حادث حريق في مركبة على شارع الشيخ زايد تحت جسر اكسبو بالاتجاه الى امارة ابوظبي يرجى اخذ الحيطة والحذر، رافقتكم السلامة.#أمنكم_سعادتنا pic.twitter.com/1NEnCtfR4I
— Dubai Policeشرطة دبي (@DubaiPoliceHQ) August 14, 2023