Search
Close this search box.

ഷെയ്ഖ് സായിദ് റോഡിൽ വാഹനത്തിന് തീപിടിച്ചു : ജാഗ്രതാനിർദ്ദേശവുമായി ദുബായ് പോലീസ്

A vehicle caught fire on Sheikh Zayed Road- Dubai Police on alert

ദുബായിലെ ഷെയ്ഖ് സായിദ് റോഡിൽ ഇന്ന് തിങ്കളാഴ്ച ഒരു വാഹനത്തിന് തീപിടിച്ചതായി ദുബായ് പോലീസ് അറിയിച്ചു.അബുദാബിയിലേക്കുള്ള ദിശയിൽ എക്‌സ്‌പോ പാലത്തിന് താഴെയാണ് വാഹനത്തിന് തീപിടിച്ചത്

ഡ്രൈവർമാർ വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും ദുബായ് പോലീസ് അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!