Search
Close this search box.

യുഎഇയുടെ ചില ഭാഗങ്ങളിൽ ഇന്നും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാകേന്ദ്രം

The weather center said that there is a chance of rain in some parts of the UAE today

യുഎഇയിൽ ഇന്ന് വ്യാഴാഴ്ച   ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്നും ചില ഭാഗങ്ങളിൽ മഴപ്രതീക്ഷിക്കാമെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.

ഉച്ചയോടെയാണ് ചില ഭാഗങ്ങളിൽ മഴ പ്രതീക്ഷിക്കുന്നത്. മണിക്കൂറിൽ 40 കി.മീ. വേഗതയിൽ പൊടികാറ്റിനും സാധ്യതയുണ്ട്. ഇന്നത്തെ പരമാവധി താപനില 44-48 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 24-29 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തീരപ്രദേശങ്ങളിൽ ഉയർന്ന താപനില 41-46 ഡിഗ്രി സെൽഷ്യസും പർവതപ്രദേശങ്ങളിൽ 33-38 ഡിഗ്രി സെൽഷ്യസും ആയിരിക്കും.

പർവതപ്രദേശങ്ങളിൽ ഹ്യുമിഡിറ്റി 60-80 ശതമാനം വരെ മിതമായതായിരിക്കും, അതേസമയം തീരപ്രദേശങ്ങളിൽ ഹ്യുമിഡിറ്റി 55-70 ശതമാനമായിരിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!