Search
Close this search box.

ഖോർഫക്കാൻ ഇന്ത്യൻ സോഷ്യൽ ക്ലബിൽ നാളെ ഞായറാഴ്ച്ച ഇന്ത്യൻ കോൺസുലാർ സേവനങ്ങൾ

Khorfakan Indian Social Club

നാളെ ഓഗസ്റ്റ് 20 ഞായറാഴ്ച രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ ഖോർഫക്കാൻ ഇന്ത്യൻ സോഷ്യൽ ക്ലബിൽ സോൺ ഓഫ് അഫിഡവിറ്റ്, പവർ ഓഫ് അറ്റോർണി, സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ, പാസ്പോർട്ട് സംബന്ധമായ എല്ലാവിധ ഇന്ത്യൻ കോൺസുലാർ സേവനങ്ങളും ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.

നാളെ ഖോർഫക്കാൻ, ദിബ്ബ, ബിദിയ, മസാഫി, ഫുജൈറ, കൽബ എന്നിവിടങ്ങളിൽ ഉള്ളവർക്ക് ഈ സേവനങ്ങൾ പ്രയോജനപ്പെടുത്താം. കൂടുതൽ വിവരങ്ങൾക്ക് 055 5740619, 055 3894101 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!