Search
Close this search box.

2019 ലെ കണക്കിനേക്കാൾ 100 ശതമാനത്തിലധികം വർദ്ധനവ് : 2023 ന്റെ ആദ്യ പകുതിയിൽ 41.6 മില്യൺ യാത്രക്കാരെ സ്വീകരിച്ച് ദുബായ് രാജ്യാന്തര വിമാനത്താവളം.

More than 100 percent increase over 2019 figuresp- Dubai International Airport to receive 41.6 million passengers in the first half of 2023.

2023 ന്റെ ആദ്യ പകുതിയിൽ 41.6 മില്യൺ യാത്രക്കാരെ ലഭിച്ചതായി ദുബായ് ഇന്റർനാഷണൽ (DXB) വിമാനത്താവളം ചൊവ്വാഴ്ച അറിയിച്ചു. 2019 ലെ ആദ്യ ആറ് മാസവുമായി താരതമ്യപ്പെടുത്തുമ്പോൾ 100 ശതമാനത്തിൽ കൂടുതൽ ആണ് യാത്രക്കാരുടെ എണ്ണത്തിലുള്ള വർദ്ധനവ്. കോവിഡ് മഹാമാരിക്ക് ശേഷം വ്യോമയാന മേഖലയിലെ ശക്തമായ തിരിച്ചുവരവാണ് ഇതിലൂടെ വ്യക്തമാകുന്നത്

യാത്രക്കാരുടെ എണ്ണത്തിൽ 2022 ലെ ആദ്യ പകുതിയിലെ 27.9 മില്യണുമായി താരതമ്യം ചെയ്യുമ്പോഴും 2023 ൽ 49.1 ശതമാനം ഉയർന്നിട്ടുണ്ട്. ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളമായ DXB രണ്ടാം പാദത്തിലുടനീളം മികച്ച പ്രകടനമാണ് രേഖപ്പെടുത്തിയത്, ഈ സമയത്ത് യാത്രക്കാരുടെ തിരക്ക് വർഷം തോറും 42.7 ശതമാനം വർദ്ധിച്ച് 20.3 മില്യണിലെത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!