Search
Close this search box.

യുഎഇയിൽ ഇന്ന് ഹ്യുമിഡിറ്റി കൂടും : താപനില 47 ഡിഗ്രി സെൽഷ്യസ് വരെ

Humidity to increase in UAE today- Temperature up to 47 degrees Celsius

യുഎഇയിൽ ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു. ഇന്ന് ഹ്യുമിഡിറ്റി 90 ശതമാനത്തിൽ എത്തുമെന്നും കേന്ദ്രം അറിയിച്ചു. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ പൊടികാറ്റ് വീശാനും സാധ്യതയുണ്ട്.

ഇന്നത്തെ പരമാവധി താപനില 43-47 ഡിഗ്രി സെൽഷ്യസിനും കുറഞ്ഞ താപനില 24-29 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തീരപ്രദേശങ്ങളിൽ ഉയർന്ന താപനില 39-44 ഡിഗ്രി സെൽഷ്യസും പർവതപ്രദേശങ്ങളിൽ 34-39 ഡിഗ്രി സെൽഷ്യസും ആയിരിക്കും. തീരപ്രദേശങ്ങളിൽ ഹ്യുമിഡിറ്റി 75-90 ശതമാനം കൂടുതലായിരിക്കും, പർവതപ്രദേശങ്ങളിൽ  65-85 ശതമാനമായിരിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!