ബിസിനസ്സ് സൗഹൃദ രാജ്യമായ യൂഎഇയില്‍ ഉദാര വ്യവസ്ഥയിൽ ജനറൽ ട്രേഡിങ്ങ് ലൈസൻസ് നേടാൻ അവസരമൊരുങ്ങുന്നു.
ഷാർജ മീഡിയ ഫ്രീസോൺ (ഷംസ് ) അതോറിറ്റിയാണ് ഈ ഒരു നൂതന സംരംഭത്തിന് വിസയുൾപ്പെടെ ബിസിനസ്സ് ലൈസെൻസ് നൽകുന്നത്. ഫുഡ് , ടെക്ക്സ്റ്റൈൽസ് , ലതർ , ഇലക്ട്രോണിക്സ് , ബിവറേജസ് , ഓർണമെന്റ്സ് തുടങ്ങി നിങ്ങളുടെ അഭിരുചിക്കിണങ്ങുന്ന ഏതുതരം ബിസിനസ്സും ഈ ആധികാരികമായ ലൈസൻസിനുകീഴിൽ ചെയ്യാവുന്നതാണ്. ഒപ്പം അഡ്വർടൈസിംഗ് , മീഡിയ , പ്രൊഡക്ഷൻ എന്നീ ആക്ടിവിറ്റിസും ഇതിൽ ഉൾപ്പെടുന്നു .
രണ്ടുപേർ ചേർന്നുള്ള പാർട്നർഷിപ്പാണ് ഉദ്ദേശിക്കുന്നെങ്കിൽ പ്രത്യേക പാക്കേജുമുണ്ട്. ട്രേഡ് ലൈസൻസിനു 7000 ദിർഹമാണ് ഈടാക്കുന്നത് . വനിതകൾക്ക് വമ്പിച്ച ആനുകൂല്യമുണ്ട് . ലൈസൻസ് ഫീയായി നൽകേണ്ടത് മാസം 400 ദിർഹം മാത്രം !
അതായത് ഒരു വർഷത്തേക്ക് 4800 ദിർഹം . നിങ്ങളുടെ മാതാവിന്റെയോ , ഭാര്യയുടെയോ മകളുടെയോ സഹോദരിയുടെയോ പേരിൽ ലൈസൻസ് എടുത്തു ഈ ആനുകൂല്യം പ്രയോജനപ്പെടുത്താനാകും . ഈ ലൈസൻസിൽ മാനേജീരിയൽ പോസ്റ്റിൽ പ്രവർത്തിക്കാൻ നിങ്ങൾക്ക് നിയമം അനുമതി നൽകുന്നുമുണ്ട് .
സെപ്റ്റംബർ 15 വരെ മാത്രമേ ഈ ഓഫർ ഉണ്ടാകൂ എന്നു പ്രത്യേകം ഓർമ്മിക്കുക. ബാങ്ക് അക്കൗണ്ട് തുടങ്ങാൻ ആവശ്യമായ ടെന്നെന്‍സി കോൺട്രാക്റ്റും ഉൾപ്പെടെ ഇത്ര കുറഞ്ഞൊരു ചാർജിന് ജനറൽ ട്രേഡ് ലൈസൻസ് ഇതാദ്യമാണ്. ദുബായ് ബിസിനസ്സ് സെറ്റപ്പ് രംഗത്ത് അതി നൂതനമായ ആശയങ്ങൾ കൊണ്ടുവന്നും മികവുറ്റ സർവീസ് നൽകിയും ശ്രദ്ധേയമായ എമിറേറ്റ്സ് ഫസ്റ്റിന്റെ ഒരു പങ്കാളിത്ത പദ്ധതികൂടിയാണിത്.
ഈ പദ്ധതിയിലൂടെ അനന്ത സാദ്ധ്യതകൾ നിറഞ്ഞ യൂ എ ഇ യുടെ ബിസിനസ്സ് ലോകത്തേക്ക് കടന്നുവന്നു വിജയകരമായൊരു ഭാവി കെട്ടിപ്പടുക്കാന്‍ എമിറേറ്റ്സ് ഫസ്റ്റ് സി ഇ ഒ ജമാദ് ഉസ്മാൻ നിങ്ങളെ ആഹ്വാനം ചെയ്യുന്നു . ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കട്ടെ .ഈ ആനുകൂല്യം സെപ്റ്റംബർ 15 വരെ മാത്രം .
ബന്ധപ്പെടേണ്ട നമ്പർ : 0542061005