Search
Close this search box.

ദുബായ് അൽ ഖൈൽ സ്ട്രീറ്റിൽ വാഹനാപകടം : മുന്നറിയിപ്പുമായി ദുബായ് പോലീസ്

Car accident in Dubai Al Khail Street- Dubai Police with warning

ദുബായ് ഉമ്മു സുഖീം പാലത്തിന് ശേഷം അൽ ഖൈൽ സ്ട്രീറ്റിൽ ഇന്ന് വൈകീട്ടോടെ വാഹനാപകടം ഉണ്ടായതായി ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി.

പരിസരത്ത് ശ്രദ്ധാപൂർവം വാഹനമോടിക്കണമെന്നും ഡ്രൈവർമാർ എല്ലായിപ്പോഴും ജാഗ്രത പാലിക്കണമെന്നും ദുബായ് പോലീസ് ആവശ്യപ്പെട്ടു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!