Search
Close this search box.

യുഎഇയിൽ ഇന്ന് താപനില 50 ഡിഗ്രി സെൽഷ്യസിൽ എത്തും : ഹ്യുമിഡിറ്റിയും കൂടും

Temperatures to touch 50 degrees Celsius today in UAE : Humidity expected to rise

യുഎഇയിൽ ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.

യുഎഇയിൽ ഉടനീളമുള്ള ആകാശം വെയിൽ മുതൽ ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഉച്ചയോടെ കിഴക്കോട്ടും തെക്കോട്ടും മഴ മേഘങ്ങൾ രൂപപ്പെടാനുള്ള സാധ്യതയുമുണ്ട്.

ഇന്ന് രാവിലെ അബുദാബിയുടെ ചില ഭാഗങ്ങളിൽ മൂടൽമഞ്ഞ് അനുഭവപ്പെട്ടിരുന്നു. ഇന്ന് രാത്രിയും ഞായറാഴ്ച രാവിലെയും ഹ്യുമിഡിറ്റി വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കാം. ഹ്യുമിഡിറ്റി 90 ശതമാനത്തിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിലപ്പോൾ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ പൊടിക്കാറ്റ് വീശാനും സാധ്യതയുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!