ദുബായിലെ ഷെയ്ഖ് റാഷിദ് സ്ട്രീറ്റിൽ ഗർഹൂദ് ടണലിന് സമീപം അൽ ഗർഹൂദ് പാലത്തിലേക്കുള്ള റൂട്ടിൽ ഒരു വാഹനാപകടം ഉണ്ടായതായി ദുബായ് പോലീസ് ട്വിറ്ററിലൂടെ മുന്നറിയിപ്പ് നൽകി.
ഡ്രൈവർമാരും പരിസരവാസികളും ജാഗ്രത പാലിക്കണമെന്നും ദുബായ് പോലീസ് നിർദേശിച്ചിട്ടുണ്ട്.
#Trafficupdate | #Accident on Sheikh Rashid St near Al Garhoud Tunnel towards Al Garhoud Bridge, please take caution. pic.twitter.com/aJbfSsRsN4
— Dubai Policeشرطة دبي (@DubaiPoliceHQ) August 30, 2023