യുഎഇയിൽ ഇന്ധന വില വർദ്ധിപ്പിച്ചതോടെ അജ്മാനിൽ ടാക്സി നിരക്ക് വർദ്ധിപ്പിച്ചതായി അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി ട്വിറ്ററിലൂടെ അറിയിച്ചു. ഇതനുസരിച്ച് 2023 സെപ്റ്റംബർ മാസത്തിൽ സഞ്ചരിക്കുന്ന ഓരോ കിലോമീറ്ററിനും 1.90 ദിർഹം നൽകേണ്ടിവരുമെന്ന് അതോറിറ്റി അറിയിച്ചു. കഴിഞ്ഞ മാസം ഓരോ കിലോമീറ്ററിനും 1.84 ദിർഹമായിരുന്നു ഈടാക്കിയിരുന്നത്.
تعرفة مركبة الأجرة
لشهر سبتمبر 2023
1.90
لكل كيلو متر مقطوع
•#ajmantransport #هيئة_النقل#الامارات #عجمان #UAE #ajman pic.twitter.com/DymHGXKpbn— Ajman Transport (@AjmanTransport) August 31, 2023