Search
Close this search box.

ഇന്ധന വില വർദ്ധിപ്പിച്ചതോടെ അജ്മാനിൽ ടാക്സി നിരക്ക് വർദ്ധിപ്പിച്ചു

Taxi fares have been hiked in Ajman with the increase in fuel prices

യുഎഇയിൽ ഇന്ധന വില വർദ്ധിപ്പിച്ചതോടെ അജ്മാനിൽ ടാക്സി നിരക്ക് വർദ്ധിപ്പിച്ചതായി അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി ട്വിറ്ററിലൂടെ അറിയിച്ചു. ഇതനുസരിച്ച് 2023 സെപ്റ്റംബർ മാസത്തിൽ സഞ്ചരിക്കുന്ന ഓരോ കിലോമീറ്ററിനും 1.90 ദിർഹം നൽകേണ്ടിവരുമെന്ന് അതോറിറ്റി അറിയിച്ചു. കഴിഞ്ഞ മാസം ഓരോ കിലോമീറ്ററിനും 1.84 ദിർഹമായിരുന്നു ഈടാക്കിയിരുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!