Search
Close this search box.

സലാം എയറിന്റെ മസ്കത്ത് വഴിയുള്ള ഫുജൈറ – കോഴിക്കോട് സർവീസുകൾ ഒക്ടോബർ മുതൽ

Salam Air's Fujairah - Kozhikode services via Muscat from October

ഒമാനിലെ ബജറ്റ് വിമാന കമ്പനിയായ സലാം എയർ ഒക്ടോബർ 2 മുതൽ ഫുജൈറ വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്ക് സർവീസുകൾ ആരംഭിക്കും.

ഫുജൈറയിൽ നിന്ന് മസ്കത്ത് വഴിയാണ് സർവീസുകൾ ഉണ്ടാകുക. കോഴിക്കോട്ടേക്ക് എല്ലാ തിങ്കളാഴ്ചകളിലും രാവിലെ 10.20നും വൈകീട്ട് 7.50നുമാണ് സർവീസുകൾ. അന്നേ ദിവസം വൈകീട്ട് 4.20 ന് തിരിച്ച് ഫുജൈറയിലേക്കും സർവീസ് ഉണ്ടായിരിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!