യുഎഇയിൽ ഹെലികോപ്റ്ററപകടം : കാണാതായ രണ്ട് പൈലറ്റുമാരിൽ ഒരാളെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തി

Helicopter crash in UAE- One of the two missing pilots was found dead at sea

യുഎഇ തീരത്ത് ഇന്നലെ വ്യാഴാഴ്ച രാത്രി 8.30 ന് കടലിൽ തകർന്ന് വീണ ഹെലികോപ്റ്ററിലെ പൈലറ്റുമാരിൽ ഒരാളെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (GCAA ) അറിയിച്ചു.

കാണാതായ രണ്ടാമത്തെ പൈലറ്റിനായുള്ള തിരച്ചിൽ ദൗത്യം പുരോഗമിക്കുകയാണെന്ന് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയിലെ എയർ ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ സെക്ടർ സ്ഥിരീകരിച്ചു. മരിച്ചയാളുടെ കുടുംബത്തിന് അതോറിറ്റി ആത്മാർത്ഥമായ അനുശോചനമറിയിച്ചു.

2023 സെപ്റ്റംബർ 7 വ്യാഴാഴ്ച രാത്രി 8.30 ന് അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിൽ നിന്നാണ് ഹെലികോപ്റ്റർ പറന്നുയർന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!