യൂണിയൻ കോപ് പുതിയ ശാഖ ഹത്ത സൂക്കിൽ ആരംഭിച്ചു

Union Coop has opened a new branch in Hatta Sook

ഫുഡ്, നോൺ ഫുഡ് ഉൽപ്പന്നങ്ങൾ പുതിയ ശാഖയിൽ ലഭ്യമാണ്. ഡിസ്കൗണ്ടിൽ നിരവധി സാധനങ്ങൾ വാങ്ങാം.

യൂണിയൻ കോപ് ദുബായിലെ ഹത്ത സൂക്കിൽ പുതിയ സൂപ്പർമാർക്കറ്റ് ആരംഭിച്ചു. 2000 ചതുരശ്രയടി വിസ്തീർണത്തിലാണ് യൂണിയൻ കോപ് 27-ാമത് ശാഖ പ്രവർത്തിക്കുക.

യൂണിയൻ കോപ് മാനേജിങ് ഡയറക്ടർ അബ്ദുള്ള മുഹമ്മദ് റാഫീ അൽ ദല്ലാൽ, ചീഫ് ഓപ്പറേറ്റിങ് ഓഫീസർ നിക്കോളസ് അലൻ, ഓപ്പറേഷൻസ് ഡിവിഷൻ ഡയറക്ടർ ഹരീബ് മുഹമ്മദ് ബിൻതാനി, ചീഫ് കൊമേഴ്സ്യൽ ഓഫീസർ നീൽസ് ​ഗ്രോയെൻ എന്നിവർ ഉദ്ഘാടനത്തിൽ പങ്കെടുത്തു.

ഫുഡ്, നോൺ ഫുഡ് ഉൽപ്പന്നങ്ങൾ പുതിയ ശാഖയിൽ ലഭ്യമാണ്. ഡിസ്കൗണ്ടിൽ നിരവധി സാധനങ്ങൾ വാങ്ങാം. രാജ്യത്തിന്റെ റീട്ടെയ്ൽ മേഖലയുടെ വളർച്ചയുടെ ഭാ​ഗമാണ് പുതിയ ശാഖ എന്ന മാനേജിങ് ഡയറക്ടർ അൽ ദല്ലാൽ പറഞ്ഞു. എല്ലാത്തരത്തിലുള്ള ഉപയോക്താക്കൾക്കും അനുയോജ്യമായ ഉൽപ്പന്നങ്ങൾ യൂണിയൻ കോപ് വഴി ലഭിക്കും.

Union Coop has opened a new branch in Hatta Sook
Union Coop has opened a new branch in Hatta Sook
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!