ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ ഇന്ന് തിങ്കളാഴ്ച രാവിലെ 11.30 ഓടെ ഒരു വാഹനാപകടം ഉണ്ടായതായി ദുബായ് പോലീസ് വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി.
ഷാർജയിലേക്കുള്ള ദിശയിൽ പഴം-പച്ചക്കറി മാർക്കറ്റ് പാലത്തിന് മുമ്പാണ് അപകടമുണ്ടായത്. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കാനും ദുബായ് പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്.
#Trafficupdate | #Accident on SMBZ Rd before the Fruit and Vegetable Market Bridge towards Sharjah. Please be careful. pic.twitter.com/zBgm2xe46i
— Dubai Policeشرطة دبي (@DubaiPoliceHQ) September 11, 2023