Search
Close this search box.

വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോഗിച്ചാൽ 800 ദിർഹം പിഴയും 4 ബ്ലാക്ക് പോയിന്റുകളും : വീണ്ടും മുന്നറിയിപ്പുമായി റാസൽഖൈമ പോലീസ്.

800 dirhams fine and 4 black points for using phone while driving- Ras Al Khaimah Police warns again.

വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ 800 ദിർഹം പിഴയും 4 ബ്ലാക്ക് പോയിന്റുകളും ലഭിക്കുമെന്ന് റാസൽഖൈമ പോലീസ് വീണ്ടും വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി.

ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് വിഭാഗവും റാസൽഖൈമ പോലീസ് ജനറൽ കമാൻഡും ചേർന്ന് ‘ഫോണില്ലാതെ വാഹനമോടിക്കുക’ എന്ന മുദ്രാവാക്യം ഉയർത്തി നടത്തുന്ന ട്രാഫിക് ബോധവൽക്കരണ കാമ്പയിനിന്റെ ഭാഗമായാണ് ഈ മുന്നറിയിപ്പ് നൽകിയത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!