ഷാർജയിൽ സീറ്റ് ബെൽറ്റ് നിയമം ലംഘിച്ച് വാഹനമോടിക്കുന്നവർ എങ്ങനെ പിടിക്കപ്പെടുന്നുവെന്ന് കാണിക്കുന്ന വീഡിയോ ഷാർജ പോലീസ് പുറത്തുവിട്ടു.
https://www.instagram.com/p/CxyBHGiN7xm/?utm_source=ig_embed&utm_campaign=embed_video_watch_again
യുഎഇയിൽ സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് 400 ദിർഹം പിഴയും 4 ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ.
ഡ്രൈവറുടെയും മറ്റുള്ളവരുടെയും സുരക്ഷ ഉറപ്പാക്കിക്കൊണ്ട് റോഡ് നിയമങ്ങൾ കർശനമായി പാലിക്കണമെന്നും ഷാർജ പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്