Search
Close this search box.

അബുദാബിയിൽ ഇന്ന് ഉച്ചയ്ക്ക് 12 മണി വരെ ചില വാഹനങ്ങൾക്ക് താൽക്കാലിക നിരോധനം

Temporary ban on some vehicles in Abu Dhabi till 12 noon today

അബുദാബിയിലേക്ക് തൊഴിലാളികളെ കൊണ്ടുപോകുന്ന ചില ഹെവി വാഹനങ്ങൾക്കും ബസുകൾക്കും ഇന്ന് 2023 ഒക്‌ടോബർ 2 തിങ്കളാഴ്ച രാവിലെ 6 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ താൽക്കാലിക വിലക്ക് ഏർപ്പെടുത്തുമെന്ന് അബുദാബി പോലീസ് ട്രാഫിക് ആൻഡ് പട്രോൾ ഡയറക്ടറേറ്റ് വീണ്ടും ഓർമ്മപ്പെടുത്തി.

അബുദാബി ഇന്റർനാഷണൽ പെട്രോളിയം എക്‌സിബിഷനും കോൺഫറൻസുമായി ബന്ധപ്പെട്ട് ഷെയ്ഖ് സായിദ് പാലം, ഷെയ്ഖ് ഖലീഫ പാലം, മുസഫ പാലം, അൽ മക്ത പാലം എന്നിവ ഉൾപ്പെടെയുള്ള പ്രവേശന കവാടങ്ങളിലാണ് രാവിലെ 6 മുതൽ ഉച്ചയ്ക്ക് 12 വരെയാണ് മേൽപറഞ്ഞ വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തുക.

പൊതു ശുചീകരണ കമ്പനികളും ലോജിസ്റ്റിക് സപ്പോർട്ട് സേവനങ്ങൾക്കുമായി ഉപയോഗിക്കുന്ന വാഹനങ്ങളെ ഈ താൽക്കാലിക ട്രക്ക് നിരോധനത്തിൽ നിന്ന് ഒഴിവാക്കിയേക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!