Search
Close this search box.

റാസൽഖൈമയിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് 2024 ജനുവരി 1 മുതൽ നിരോധനമേർപ്പെടുത്തും

Single-use plastic bags to be banned in Ras Al Khaimah from January 1, 2024

2024 ജനുവരി 1 മുതൽ റാസൽഖൈമയിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ അനുവദിക്കില്ലെന്ന് എൻവയോൺമെന്റ് പ്രൊട്ടക്ഷൻ ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി (Epda) അറിയിച്ചു.

സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമി പുറപ്പെടുവിച്ച 2023 ലെ നിയമം നമ്പർ 4 പ്രകാരം ഈ പ്ലാസ്റ്റിക്കുകളുടെ ഉപയോഗവും പ്രചാരവും അടുത്ത വർഷം മുതൽ എമിറേറ്റിൽ നിരോധിക്കും

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!