Search
Close this search box.

അബുദാബി മരുഭൂമിയിൽ 150 പൂച്ചകളെ ഉപേക്ഷിച്ച സംഭവം : അന്വേഷണം ആരംഭിച്ച് അതോറിറ്റി

150 cats abandoned in the desert of Abu Dhabi- The authority has started an investigation

അബുദാബി മരുഭൂമിയിൽ 150 പൂച്ചകളെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് അബുദാബി മുനിസിപ്പാലിറ്റി ആന്റ് ട്രാൻസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് അൽ ഫലാഹ് പ്രദേശത്ത് ധാരാളം പൂച്ചകൾ ഭക്ഷണവും വെള്ളവും തേടുന്നത് താമസക്കാർ കണ്ടെത്തിയത് . 90 പൂച്ചകൾ അതിജീവിച്ചതായി രക്ഷാപ്രവർത്തകർ പറഞ്ഞു, ചിലത് സമീപത്തെ കമ്മ്യൂണിറ്റികളിലേക്ക് കടന്നെങ്കിലും കുറഞ്ഞത് 62 എണ്ണം ചത്തിരുന്നു.

അബുദാബി മുനിസിപ്പാലിറ്റി ആന്റ് ട്രാൻസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റ് “റിപ്പോർട്ട് ലഭിച്ചതിന് ശേഷം ഈ പ്രവൃത്തി ചെയ്തവരെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായും ഇവർക്കെതിരെ നിയമപരവുമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!